Saturday, October 16, 2010

The Sun and the Stars that float in the open air;
The apple shaped earth, and we upon it –
Surely, the drift of them,is something grand!
I do not know what it is, except that it is grand,
And that it is happiness.

The other day I found the hidden happiness in me when I descended to sleep. Till then I was in depressed spirits. But now Iam bright and joyous, with that somewhat sinister cheerfulness which was characteristic of my lighter moments. But where did it come from. One second thought, one second thought that the happiness of life is made up    of minute fractions – the little soon forgotten charities of a kiss or smile, a kind look, a heart felt compliment, and the countless infinitesimals of pleasurable and genial feeling, that Iam retrieving my powers, that the very old Devan is still somewhere there in my heart left unburried, that I love and Iam loved. Iam thankful to the Spirit who was with me for births, who abandoned me for a small period and who is now with me to lift me up to the horizons.

Where my relationships to others are soundly growing , Iam growing. Where they are halted in their growth Iam halted. Where they are twisted in their growth, Iam twisted in mine.

Bonaro W. Overstreet, he reveals:  I believe the best situations for us to live and grow in are those geared to equality ; equality equality of respect; equality of rights. I do not believe we can attain our psychological stature, our real human stature, either by leaning on others or by trying to outdo others and gain power over them. Iam for the level look of equality and the cordial look of friendliness between man and man.

It would never have happened without Devi..

ഭഗവതിയും ഞാനും എന്‍റെ തേവരും

അത് വീണ്ടും സംഭവിച്ചു..the most expected miracle...ഇത് ഞാന്‍ ദേവിയില്‍ അര്‍പ്പിച്ച വിശ്വാസം. എനിക്കറിയാമായിരുന്നു ഇത് സംഭവിക്കുമെന്ന്. അത്ഭുതം അതല്ല, വര്‍ഷങ്ങള്‍ക്കു മുന്‍പേ എനിക്ക് നഷ്ടപെട്ട ആ രൂപം,അത് വീണ്ടും എന്‍റെ മുന്നില്‍ കൂടുതല്‍ തെളിവായി. അതെന്റെ തേവര്‍ തന്നെയാണ്. സുര്യമംഗലം അന്യം നിന്ന് പോകുന്നതിനു മുന്‍പേ ഞങ്ങള്‍ക്കുണ്ടായിരുന്ന ഞങ്ങളുടെ തേവര്‍. ശ്രീ രാമന്‍ തന്നെയാണ്, പൊന്മാനാട്ടു തേവരുടെ രൂപത്തില്‍ ഇത്രേം കാലം അടുത്ത് തന്നെ ഉണ്ടായിരുന്നിട്ടും അറിയാന്‍ കഴിഞ്ഞില്ല. കുറെ കാലം മുന്‍പ് ഓരോ പ്രതിസന്ധി ഘട്ടത്തിലും എന്‍റെ കൂടെ നിന്നിട്ട് പെട്ടെന്ന് ഒരു ദിവസം എവിടെയോ പൊയ്ക്കളഞ്ഞു. 

ഇനിയിപ്പോള്‍ എനിക്ക് ഭയമില്ല. ആകുലതകള്‍ കുറെയൊക്കെ പരിഹരിക്കപെട്ടു. തേവര്‍ ചോദിച്ചത് പോലെ നമ്മളെ വേണ്ടാത്തവരെ,ശക്തമായ ഒരു തീരുമാനം എടുക്കാന്‍ കഴിയാത്തവരെ, ഈശ്വരന്‍ എന്ന ശക്തിസ്രോതസ്സിനെ ഭയത്തോടെ വിസ്മരിക്കുന്നവരെ നമ്മള്ക്കെന്തിനാണ്. ജനനവും മരണവും ഒക്കെ നേരത്തെ തീരുമാനിക്കപ്പെട്ടതാണ്, നമ്മള്‍ടെ ജീവിതത്തിലെ സമാധാനം നമ്മള്‍ തന്നെ കണ്ടെത്തുന്നതാണ്. ഇത് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ അര്‍ജ്നാണ് അറിവ് പകര്‍ന്നു നല്‍കിയത് പോലെ, ഈ അലകള്‍ എന്‍റെ കാതുകളിലൂടെ ഹൃദയത്തെ സ്പര്‍ശിക്കുകയാണ്.തേവര്‍ ഇന്നെന്‍റെ കൂടെയുണ്ട്.എന്തൊരു തേജസ്സാണ് ആ മുഖത്ത്. ചുറ്റും ഭസ്മത്തിന്റെ, കര്പൂരതിന്റെ,ചന്ദനത്തിന്റെ ഗന്ധം. 

ഇന്നലെ അപ്രതീക്ഷിതമായി രാമന്റെ testimonial കിട്ടി. ഞാന്‍ ആരാണെന്ന് എന്നെ ഇടയ്ക്കു ബോധ്യപെടുത്താറുണ്ട് അവന്‍. ഒരുപക്ഷെ ഞാന്‍ തളര്‍ന്നു പോയാല്‍ അവന്റെ ആത്മവിശ്വാസവും ഇല്ലാതാകും.കുഞ്ഞാത്തോളിന്റെ മെയിലും ഒരു തിരിച്ചു വരവിനു എന്നെ പ്രേരിപിച്ച്ചു. എന്നിട്ടും സങ്കീര്‍ണത ..അത് തേവരെ കണ്ട നിമിഷം ഇല്ലാതായി.ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ സത്യം. എത്ര മനോഹരമാണ് ജീവിതം. എത്രയോ പേര് നമ്മളെ കാത്തു നില്‍ക്കുന്നു, അവരെ കണ്ടില്ല എന്ന് നടിച്ചു ഇനിയും മുന്നോട്ടു പോകാനാകില്ല. പലതും നഷ്ട്ടപെടുമായിരിക്കും പക്ഷെ അതില്‍ കൂടുതല്‍ പലതും  നേടാനുണ്ട്‌, ചെയ്തു തീര്‍ക്കാനുണ്ട്. 

ഇതിനൊക്കെ ഒരാളോട് ഞാന്‍ വളരെയധികം കടപെട്ടിരിക്കുന്നു. ഇന്നലെ ഞാന്‍ കണ്ടു, ഇന്ന് ഞാന്‍ കണ്ടു, വെട്ടിയുടെ തുന്ജത്ത്, അതിസുന്ദരിയായ എന്‍റെ ഭഗവതി. ഇത്രയും ഭാഗ്യം ഈ ഭൂമിയില്‍ ആര്‍ക്കും ലഭിച്ചു കാണില്ല. ഉത്തെരികാവില്‍ ഒരു തവണയെങ്കിലും തൊഴുതാല്‍ അത് ഈ ജന്മത്തിലെ ഏറ്റവും വലിയ പുണ്യമാണ്. എന്‍റെ ജന്മം ദേവിയിലൂടെ മാത്രം.


ദേവേട്ടന് ..

ദേവേട്ടാ,

                എല്ലാം എന്തിനു വേണ്ടിയാണ് അവസാനിപ്പിക്കുന്നത്. every ending is a new beginning എന്നല്ലേ. ദേവേട്ടനെ ഞാന്‍ അന്ന് വിളിച്ചില്ലേ 12th ഇന് അത് കഴിഞ്ഞു ഇത് വരെ എനിക്ക് സമാധാനം കിട്ടിയിട്ടില്ല. പ്രാര്ത്തിക്കാറുണ്ട് എന്നും എട്ടന് വേണ്ടി. പക്ഷെ ഇങ്ങനെ ഒരു സങ്കടം കൂടി ..ഞാന്‍ ആകെ തളര്‍ന്നു പോവാന് ദേവേട്ടാ. ഒരുപാട് സ്നേഹം എനിക്ക് തന്നില്യെ അതുകൊണ്ട് തന്നെ ദേവേട്ടന്റെ സങ്കടമൊക്കെ എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. എല്ലാം ശേര്യാവും ഉട്ടോ. ഒരുപാട് ആയില്യെ സഹിക്കനത്,ഇതിനൊരു മറുവശം ഉണ്ടാവാതിരിക്കില്ല. നമ്മള്‍ ഒരിക്കന്‍ സ്നേഹിച്ചാല്‍ അത് തിരിച്ചു കിട്ടും എന്നാണു. അത് സത്യമാണ്. പിന്നെ ഈ ഒരു കാരണം കോണ്ടു എല്ലാം അവസാനിപ്പികരുത് ദേവേട്ടാ. ഇനിയും ഒരുപാട് ചെയ്തു തീര്‍ക്കാനുണ്ട് ദേവേട്ടന്. എവിടെയും തളര്‍ന്നു പോകരുത്. ഇനിയും നിറയെ എഴുതണം. 

ദേവേട്ടന്റെ ഈ നിശബ്ദത സഹിക്കാന്‍ വയ്യ. ഒരുപാട് സങ്കടയിട്ട ഇപ്പൊ മെയില്‍ ചെയ്യാന്‍ വന്നത് പക്ഷെ ഒന്നും എഴുതാന്‍ പറ്റണില്ല. എന്നോട് ഒരിക്കല്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞത് ഒര്ക്കനുണ്ടോ..അന്ന് മുതല്‍ ഇത് വരെ അത് മുടക്കിയിട്ടില്ല കേട്ടോ. അതുകൊണ്ടാകും എല്ലാം ശേരിയാകും ദേവേട്ടാ എന്ന് പറയാന്‍ കഴിയനത്. ദേവേട്ടന്‍ തിരിച്ചു വരണം,എല്ലാം പഴയത് പോലെയാകണം. ഇനിയും ഒരുപാട് പുലരികളും സന്ധ്യകളും ഒക്കെ കാണേണ്ടേ നമ്മള്‍ക്ക്. എല്ലാത്തിനും ഏട്ടന്റെ കൂടെ ഈ കുഞ്ഞി ഇല്ലേ. എല്ലാത്തിനേം കുറിച്ചു ഒരുപാടി സംസാരിക്കണ ദേവേട്ടന്‍, സ്നേഹിക്കാന്‍ മാത്രം അറിയണ ദേവേട്ടന്‍...അല്ലെ കുഞ്ഞി പറയണത് കേള്‍ക്കു ഏട്ടാ. ആദ്യം ഏട്ടന്‍ സങ്കടം ഒക്കെ മാറ്റി വച്ചിട്ടു ചിന്തിക്കു, എന്നിട്ട് എല്ലാം ഉത്തെരികാവിലംമയിലും വില്വദ്രിനാധനിലും സമര്പ്പിക്കു. ഇപ്പോള്‍ സംഭവിച്ചതെല്ലാം മറക്കണം എന്നല്ല ഞാന്‍ പറയണത്, പക്ഷെ ആ ഒരു കാരണം കോണ്ടു ദേവേട്ടന്‍ ടെവേട്ടനല്ലാതെ ആയി പോകരുത്. ഞാന്‍ ഇതൊക്കെ പറയുമ്പോളും എനിക്കറിയാം ഇതൊക്കെ എട്ടന് അറിയുന്നത് തന്നെയാണെന്ന്..

എല്ലാം എട്ടന് അറിയാവുന്ന കാര്യങ്ങള്‍ തന്നെയല്ലേ. ദേവേട്ടനെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് മാത്രം കുഞ്ഞിക്കു അറിയില്ല. ഒരുപാട് അനുഭവങ്ങള്‍ ദേവെട്ടനില്ലേ.ഇതിനെല്ലാം ഒരു അവസാനം ഉണ്ടാകുട്ടോ. ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടാകൂട്ടോ. എന്ന് ദേവേട്ടന്റെ നല്ലതിനായി പ്രാര്‍ത്ഥിക്കാറുണ്ട് കേട്ടോ. 

                                                 ദേവേട്ടന്റെ കുഞ്ഞി 

Wednesday, October 13, 2010

Left alone,again in this world. The happiness seem to sink. Something terrific has happened to me. Love has moved itself to give way to horoscopes and superstitions.Iam afraid that these horoscopes and the new practices are much stronger to kill my religion. Where is an end to this pain.Iam abandoned in mystery. I dont have an answer to many things. How can I help them, how can I help myself. The pain itself is torturing me..oh God give me a new way, give me a new life. A miracle should happen or else Iam lost for ever.

Monday, October 11, 2010

അച്ഛന്‍


You are eternal and infinite. You are an infinite power beyond the reach of my mind and intellect. But you are here right in front of me, giving all your strength to move me forward.My best friend from time immemorial. A calm sea, a wide sky, an extending horizon you build the platform for me to dance.You are the man whom I would like to imitate.


കരുകരെ കാര്‍മുകില്‍ കൊമ്പനാന പുറത്തേറി എഴുന്നെള്ളും മൂര്‍ത്തീ
എന്‍റെ കുഞ്ഞുനാള്ളില്‍ ഈ പാട്ടിനു ഞാന്‍ കാതോര്‍ക്കുമായിരുന്നു. അച്ഛന്‍ പടിക്കലെത്തുമ്പോള്‍ അറിയാം. ആന്തരികാമായ ഒരു സന്തോഷം അന്നേ എന്നില്‍ ഓളങ്ങള്‍ നിറയ്ക്കുമായിരുന്നു. അതാണ്‌ അച്ഛന്‍ എനിക്ക് അന്നും ഇന്നും. 

Its about my father, A Great father who always considered his children as equal to him. Spend his childhood in utter poverty. First rank holder till pre degree. The family survived with the help of the Scholarship amount he got from the Government. His extra fine knowledge in Mathematics and Science quite easily fetched him a seat for Engineering. But there was not enough money to study. What will happen to his 4 sisters and two brothers. Did his graduation in Physics from Maharajas' College Ernakulam and in the mean while he was selected by the State Govt. for a degree in Paper technology from Saharanpur in Uthar Pradesh. But the faith haunted him. He suffered severely from tuberculosis and was declared almost dead by the Government Doctor who inspected him. He completed his exams in a most horrifying physical status. Thereafter he was taken back to Kerala by his elder brother and father. He was bedridden for almost a month without consciousness. He became lean as a pencil. We call one of those moments a miracle, where GOD him selves let his hand to the poor man. It was Achan's Amma's prayer or may be my Amma's( she was in love with my Achan and was waiting for the marriage) prayer to Utherikavilamma that made him open his eyes for the first time after a long period. After a much prolonged silence Utherikavilamma was there with my father to bring him back to Life.

കുറെ യുഗങ്ങള്‍ക്കു ശേഷം അച്ഛന്റെ കാര്യത്തിലാണ് ഉതെരിക്കാവിലമ്മ ആദ്യമായി ഇടപെടുന്നത്. ആദ്യമായി ഉത്തെരികാവിലംമയുടെ തിരുമുന്നില്‍ ഒരു തിരുമുല്‍കാഴ്ച (ഒരു തിടമ്പ്) വയ്ക്കുന്നതും അച്ഛനാണ്. അതിനു ശേഷം വീട്ടില്‍ നിന്നും പലപ്പോഴായി പലതും ഉത്തെരികവിലംമക്ക്   കൊടുത്തിട്ടുണ്ട്‌. തിടമ്പ്, വെഞ്ചാമരം, കുടമണി, സ്വര്‍ണ്ണ വളകള്‍, മാല, വിളക്കുകള്‍ അങ്ങനെ പലതും .ഉത്തെരികവിലമ്മ എല്ലാ സൌഭാഗ്യങ്ങളും ഞങ്ങള്‍ക്കാണ് നല്‍കുന്നതെന്ന് പൊതുവേ ഒരു സംസാരമുണ്ട്. പക്ഷെ അങ്ങനെയല്ല കേട്ടോ, അമ്മ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ശക്തി സ്രോതസാണ്. 

But then came the Golden era. He married my mother. പല എതിര്‍പ്പുകളും അവഗണിച്ചാണ്, അതൊരു സത്യം. He was jobless when he married her. Then he got a job in P& T. Thereafter he got a better job in Hindusthan Newsprint Limited, a Central Govt Company.Later he completed MBA. He is the Senior Shift Supdt now, in charge of a Plant called Paper Machine. In his earlier years in the company he won many tournaments including Chess, Badminton and Bridge(Cards) for the company. He was member of the Railway Recreation Club of Kanjiramattom.He is a brilliant sportsman. I have had many opportunities to play Cricket, Chess, Carroms, cards and Badminton against him. I could equal him in Badminton,Cricket, Carroms and Chess but could never beat him in Chess. There is small sorrow that I never got a chance to play table tennis against him. I still remember the day when he presented his table tennis bat with his signature. It was very precious for me,but unfortunately someone stole the same along with my Badminton racquet and many other things. 

He used to take tution for me in Maths and Science. He presented me a Big Music System when I got rank in 12th. It was his decision that I took Geography. He wanted me to explore the mysteries of earth. എല്ലാ തരത്തിലുള്ള സംഗീതവും കലകളിലും ഉള്ള താല്പര്യം എനിക്ക് അച്ഛന്‍ പകര്‍ന്നു തന്നതാണ്. അച്ഛന് ചില പ്രത്യേക ഇഷ്ടങ്ങള്‍ ഉണ്ട്, അതില്‍ പലതും എനിക്ക് അങ്ങനെ തന്നെ കിട്ടിയിട്ടുണ്ട്. മൊഹമ്മദ്‌ റാഫി, ബാബുരാജ്‌, യേശുദാസ്, മോഹന്‍ലാല്‍, ബ്രയാന്‍ ലാറ, ബ്രസീല്‍, അങ്ങനെ പലതും. പല കാര്യങ്ങളിലും അച്ഛന്‍ അറിയാതെ ഞാന്‍ അനുകരിക്കുമായിരുന്നു. ചിലപ്പോഴെങ്കിലും ഞാന്‍ അച്ഛനെ വിഷമിപ്പിച്ച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഒരു സമയത്ത് അച്ഛനെ എനിക്ക് വിസ്മരിക്കേണ്ടി വന്നു. അതില്‍ ഇന്നും എനിക്ക് സങ്കടം ഉണ്ട്. അച്ചന്‍ പകര്‍ന്നു തന്നെ ആദര്‍ശങ്ങള്‍ തന്നെയാര്യിരിക്കാം ഒരുപക്ഷെ അതിനു കാരണം. അച്ഛന്‍ അമ്മയോടും അമ്മക്ക് അച്ഛനോടും ഉള്ള സ്നേഹം എനിക്ക് ഒരു മാതൃക തന്നെയാണ്. ഞങ്ങള്‍ മൂന്നും കൂടിയാല്‍ ഉഗ്രന്‍ ബഹളമാണ്. രാമന്‍ അതിലൊന്നും കൂടില്ല പക്ഷെ അവനെയും ഞങ്ങള്‍ അതിലേക്കു വലിച്ചിഴക്കും. അമ്മുവിനോട് മനസ്സ് കൊണ്ടെങ്കിലും ദേഷ്യം തോന്നിയ ഒരു സമയത്ത് അച്ഛന്റെ ഇടപെടലുകളാണ് എന്നെ കുറെയേറെ ശാന്തനാക്കിയത്‌. എനിക്കൊരു ദുസ്വഭാവമുണ്ട്. സങ്കടം കൂടിയാല്‍ ഞാന്‍ കരഞ്ഞു പോകും. പക്ഷെ പലപ്പോഴും അച്ഛന്‍ എന്നെ ഓര്‍മ്മപെടുതാറുണ്ട്  that he never cried in his life. He is a man of extreme humor sense. In many of the team gatherings my friends used to say its just to hear MN uncle on mike that we are here. Every one in his friends circle call him MN..that is his initial. അച്ഛന്റെ പല സുഹൃത്തുക്കളും ഇന്ന് വളരെ വളരെ ഉയരത്തിലാണ്. ചിലരൊക്കെ സ്വന്തമായി കമ്പനി തുടങ്ങി, മറ്റു പലരും, വിദേശത്താണ്. അവര്‍ അച്ഛനെ പലപ്പോഴും അങ്ങോട്ട്‌ വിളിക്കാറുണ്ട്. പക്ഷെ അച്ഛന്‍ അന്നും ഇന്നും ഞങ്ങളെ പിരിഞ്ഞൊരു ജീവിതം സാധ്യമായിരുന്നില്ല. ആരുടെ മുന്നിലും ഒരു സഹായം അഭ്യര്‍ഥിച്ചു പോകുമായിരുന്നില. പക്ഷെ അമ്മക്ക് തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ അച്ചന്‍ LDF Convenor വൈക്കം വിശ്വനെ കാണാന്‍ പോയി. അങ്ങനെ അമ്മക്ക് എറണാകുളത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടി.

ദേവതാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍..അച്ഛന് എന്നോട് വിയോജിപ്പ്‌ തോന്നുന്ന സമയങ്ങളില്‍ പാടുന്ന പാട്ടാണ്. അച്ഛന്‍ രാമനെ വിളിച്ചു വഴക്ക് പറയുമ്പോള്‍ രാമന്‍ എന്നെ വിളിച്ചു ചോദിക്കും ചേട്ടാ അച്ഛന്‍ ദേവതാരു പടിയോ എന്ന്. അച്ഛനെ കുറിച്ചു പറയാനാണെങ്കില്‍ ഇനിയും ഒരുപാടുണ്ട് അതെല്ലാം ഇനിയൊരു സന്ദര്‍ഭത്തില്‍ ആകട്ടെ.



കേട്ടിട്ടില്ലേ തുടി കൊട്ടും ...അച്ഛന്‍ ഇവിടെ ഇരുന്നു പൂതപാട്ട് പാടുന്നുണ്ട്. 

Here, I present before you an amazing poem written by Anjali, a friend of mine. She wrote the poem long back, when she was a small child, studying in 6th standard. She was inspired by the work of Rabindranath Tagore and William Wordsworth. A few words about her. An excellent human being, with a great Soul. With Art in her blood she can make you think of the limitless horizons. 


With your permission Anjali..


When the music of thy poem illumines the world
  and its rhythm enlightens the sky
I feel that my heart melts into one sweet harmony
  and my adoration to you grows in mystical depth
which spreads wings like a bird on its flight
 I forget myself and yearn to merge in the classic poetry
then I see myself in the theme of the song
  captive in its magical spell.........


I struggle endlessly for a creation
  but finds that my hardships are in vain
and i see that my master poet is on and on
  from humerous notes to melancholy strain
his voice runs throughout the sky
  a holy stream on to sinful lands
birds come to hear across the seas
  Plains,polars and arabian sands.
But i vainly struggle just for a voice
  And i cry out in utter shame
Is it thoughts,words or notes I lack?
  Alas,will i gain a literary fame?

Sunday, October 10, 2010

RAMAN



"We are leaving behind the mountains and all such elevations: we the social beings; and delving deeper into trenches. Spirituality behind, barbarianism on the forefront. What is there in everyone is the tendency to ridicule others, rather than to compliment each others functions." Ramanandan

                                                                                    


  An insight to what he really is, his thoughts are. Four years younger to me, five inches taller to me and six thoughts higher to me, he is not a specimen, but a pattern or a replica of this pure earth what it was years ago. He belong to the same higher order taxonomic rank. Iam talking about my brother Ramanandan. My parents and my relatives called us Kuttoos and Kunjan. But at a certain age it all stopped.There is no more Kuttoos.  But I continued calling him Kunjan. He was so innocent(still is) and sincere that he could never hurt a single piece of living matter. I was very talkative right from the year one, but remain the opposite. He uttered the first word at the age of 4. Everyone was very much tensed thinking he was dumb. He still limits himself to very few sentences or else he should be in a comfortable circle. He considers me as his best friend. Never I have heard him mentioning the name of a Girl and as such he is least bothered about girlfriends and love. 

Once in a while he rings me up and discusses Il Postino, Good Bye Bafana and the likes or the dreams of a classless society.His knowledge on Sanathana Dharmam ,Upanishaths and communism is vast.A brilliant guy in Mathematics and Physics. I was KV rank holder in English in the year 1998 and the record was broken in 2002 by this Gentleman who always possessed an extraordinary talent in higher level derivative English. We wanted him to join the Indian Institute of English but he was stubborn on learning structures and material science.  Lazy to the core, he never made a sincere effort to write the entrance.But he came out with a rank that could fetch him the merit seat he needed It was after his graduation that he had a severe dis opinion with Achan which made him to work hard.The result was he got admission in IIT Madras for Geotechnical Engineering. He is placed now in ENI Saipem, an Italian company.  

Its very difficult to make him active. An Environmentalist at Heart, A good fellow, A nice human being. Above all he is brilliant photographer. If ever I possess any charm in those portraits, its because of his angle, the way he keeps his D90 on the object. A complete devotee of Utherikavilamma and Ettumanoorappan. We  share many common ideas. But there are few elements or thoughts in him which Iam not able to comprehend. He and Kannan were our Cricket team's spear heads in the bowling department. His bowling action reminded us of Curtly Ambross. The length and precision of his ball always troubled me when I played against him.He was always calm in the field. I still remember, during a spell I hit him for two consecutive sixes, the third ball was a miracle which took the middle stump over the wicket keeper's head. He walked towards me and said ' I respect you but we need to win'. He was our opener along with Shyam for the test matches, a mild batsman who saved many of those innings for us.But on many occasions I had to shout at him when I opened the innings along with him. He was too lazy in running.Oh those days, so much of happiness and emotions in the ground. We had chances to play against achan. He always had difficulties playing the spin of achan,and used to give the strike to me.There was one occasion when he bowled achan out and stood looking at the pitch. I gave him my hand, I saw the emotions spreading across his face.He was a die hard fan of Sachin Tendulkar and Richie Richardson. 

He used to play badminton with me.Many of those games, he lost to me without even able to make a single point. But it was too heavy a feeling for me. Thereafter I made sure, he should win a comparable number.His happiness was everything for me. But suddenly one day he quit all those sports, the reason still is a mystery for me. And I remember he was so stubborn that he never again played cricket or badminton.

But, I always make sure that I never hurt him.He is so valuable a Human for me. Raman is going through the worst period of his life,but Iam sure he will reach the heights that he deserves.