You are eternal and infinite. You are an infinite power beyond the reach of my mind and intellect. But you are here right in front of me, giving all your strength to move me forward.My best friend from time immemorial. A calm sea, a wide sky, an extending horizon you build the platform for me to dance.You are the man whom I would like to imitate.
കരുകരെ കാര്‍മുകില്‍ കൊമ്പനാന പുറത്തേറി എഴുന്നെള്ളും മൂര്‍ത്തീ
എന്‍റെ കുഞ്ഞുനാള്ളില്‍ ഈ പാട്ടിനു ഞാന്‍ കാതോര്‍ക്കുമായിരുന്നു. അച്ഛന്‍ പടിക്കലെത്തുമ്പോള്‍ അറിയാം. ആന്തരികാമായ ഒരു സന്തോഷം അന്നേ എന്നില്‍ ഓളങ്ങള്‍ നിറയ്ക്കുമായിരുന്നു. അതാണ് അച്ഛന്‍ എനിക്ക് അന്നും ഇന്നും.
Its about my father, A Great father who always considered his children as equal to him. Spend his childhood in utter poverty. First rank holder till pre degree. The family survived with the help of the Scholarship amount he got from the Government. His extra fine knowledge in Mathematics and Science quite easily fetched him a seat for Engineering. But there was not enough money to study. What will happen to his 4 sisters and two brothers. Did his graduation in Physics from Maharajas' College Ernakulam and in the mean while he was selected by the State Govt. for a degree in Paper technology from Saharanpur in Uthar Pradesh. But the faith haunted him. He suffered severely from tuberculosis and was declared almost dead by the Government Doctor who inspected him. He completed his exams in a most horrifying physical status. Thereafter he was taken back to Kerala by his elder brother and father. He was bedridden for almost a month without consciousness. He became lean as a pencil. We call one of those moments a miracle, where GOD him selves let his hand to the poor man. It was Achan's Amma's prayer or may be my Amma's( she was in love with my Achan and was waiting for the marriage) prayer to Utherikavilamma that made him open his eyes for the first time after a long period. After a much prolonged silence Utherikavilamma was there with my father to bring him back to Life.
കുറെ യുഗങ്ങള്‍ക്കു ശേഷം അച്ഛന്റെ കാര്യത്തിലാണ് ഉതെരിക്കാവിലമ്മ ആദ്യമായി ഇടപെടുന്നത്. ആദ്യമായി ഉത്തെരികാവിലംമയുടെ തിരുമുന്നില്‍ ഒരു തിരുമുല്‍കാഴ്ച (ഒരു തിടമ്പ്) വയ്ക്കുന്നതും അച്ഛനാണ്. അതിനു ശേഷം വീട്ടില്‍ നിന്നും പലപ്പോഴായി പലതും ഉത്തെരികവിലംമക്ക് കൊടുത്തിട്ടുണ്ട്. തിടമ്പ്, വെഞ്ചാമരം, കുടമണി, സ്വര്‍ണ്ണ വളകള്‍, മാല, വിളക്കുകള്‍ അങ്ങനെ പലതും .ഉത്തെരികവിലമ്മ എല്ലാ സൌഭാഗ്യങ്ങളും ഞങ്ങള്‍ക്കാണ് നല്‍കുന്നതെന്ന് പൊതുവേ ഒരു സംസാരമുണ്ട്. പക്ഷെ അങ്ങനെയല്ല കേട്ടോ, അമ്മ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ശക്തി സ്രോതസാണ്.
But then came the Golden era. He married my mother. പല എതിര്‍പ്പുകളും അവഗണിച്ചാണ്, അതൊരു സത്യം. He was jobless when he married her. Then he got a job in P& T. Thereafter he got a better job in Hindusthan Newsprint Limited, a Central Govt Company.Later he completed MBA. He is the Senior Shift Supdt now, in charge of a Plant called Paper Machine. In his earlier years in the company he won many tournaments including Chess, Badminton and Bridge(Cards) for the company. He was member of the Railway Recreation Club of Kanjiramattom.He is a brilliant sportsman. I have had many opportunities to play Cricket, Chess, Carroms, cards and Badminton against him. I could equal him in Badminton,Cricket, Carroms and Chess but could never beat him in Chess. There is small sorrow that I never got a chance to play table tennis against him. I still remember the day when he presented his table tennis bat with his signature. It was very precious for me,but unfortunately someone stole the same along with my Badminton racquet and many other things.
He used to take tution for me in Maths and Science. He presented me a Big Music System when I got rank in 12th. It was his decision that I took Geography. He wanted me to explore the mysteries of earth. എല്ലാ തരത്തിലുള്ള സംഗീതവും കലകളിലും ഉള്ള താല്പര്യം എനിക്ക് അച്ഛന്‍ പകര്‍ന്നു തന്നതാണ്. അച്ഛന് ചില പ്രത്യേക ഇഷ്ടങ്ങള്‍ ഉണ്ട്, അതില്‍ പലതും എനിക്ക് അങ്ങനെ തന്നെ കിട്ടിയിട്ടുണ്ട്. മൊഹമ്മദ് റാഫി, ബാബുരാജ്, യേശുദാസ്, മോഹന്‍ലാല്‍, ബ്രയാന്‍ ലാറ, ബ്രസീല്‍, അങ്ങനെ പലതും. പല കാര്യങ്ങളിലും അച്ഛന്‍ അറിയാതെ ഞാന്‍ അനുകരിക്കുമായിരുന്നു. ചിലപ്പോഴെങ്കിലും ഞാന്‍ അച്ഛനെ വിഷമിപ്പിച്ച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഒരു സമയത്ത് അച്ഛനെ എനിക്ക് വിസ്മരിക്കേണ്ടി വന്നു. അതില്‍ ഇന്നും എനിക്ക് സങ്കടം ഉണ്ട്. അച്ചന്‍ പകര്‍ന്നു തന്നെ ആദര്‍ശങ്ങള്‍ തന്നെയാര്യിരിക്കാം ഒരുപക്ഷെ അതിനു കാരണം. അച്ഛന്‍ അമ്മയോടും അമ്മക്ക് അച്ഛനോടും ഉള്ള സ്നേഹം എനിക്ക് ഒരു മാതൃക തന്നെയാണ്. ഞങ്ങള്‍ മൂന്നും കൂടിയാല്‍ ഉഗ്രന്‍ ബഹളമാണ്. രാമന്‍ അതിലൊന്നും കൂടില്ല പക്ഷെ അവനെയും ഞങ്ങള്‍ അതിലേക്കു വലിച്ചിഴക്കും. അമ്മുവിനോട് മനസ്സ് കൊണ്ടെങ്കിലും ദേഷ്യം തോന്നിയ ഒരു സമയത്ത് അച്ഛന്റെ ഇടപെടലുകളാണ് എന്നെ കുറെയേറെ ശാന്തനാക്കിയത്. എനിക്കൊരു ദുസ്വഭാവമുണ്ട്. സങ്കടം കൂടിയാല്‍ ഞാന്‍ കരഞ്ഞു പോകും. പക്ഷെ പലപ്പോഴും അച്ഛന്‍ എന്നെ ഓര്‍മ്മപെടുതാറുണ്ട് that he never cried in his life. He is a man of extreme humor sense. In many of the team gatherings my friends used to say its just to hear MN uncle on mike that we are here. Every one in his friends circle call him MN..that is his initial. അച്ഛന്റെ പല സുഹൃത്തുക്കളും ഇന്ന് വളരെ വളരെ ഉയരത്തിലാണ്. ചിലരൊക്കെ സ്വന്തമായി കമ്പനി തുടങ്ങി, മറ്റു പലരും, വിദേശത്താണ്. അവര്‍ അച്ഛനെ പലപ്പോഴും അങ്ങോട്ട് വിളിക്കാറുണ്ട്. പക്ഷെ അച്ഛന്‍ അന്നും ഇന്നും ഞങ്ങളെ പിരിഞ്ഞൊരു ജീവിതം സാധ്യമായിരുന്നില്ല. ആരുടെ മുന്നിലും ഒരു സഹായം അഭ്യര്‍ഥിച്ചു പോകുമായിരുന്നില. പക്ഷെ അമ്മക്ക് തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ അച്ചന്‍ LDF Convenor വൈക്കം വിശ്വനെ കാണാന്‍ പോയി. അങ്ങനെ അമ്മക്ക് എറണാകുളത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടി.
ദേവതാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍..അച്ഛന് എന്നോട് വിയോജിപ്പ് തോന്നുന്ന സമയങ്ങളില്‍ പാടുന്ന പാട്ടാണ്. അച്ഛന്‍ രാമനെ വിളിച്ചു വഴക്ക് പറയുമ്പോള്‍ രാമന്‍ എന്നെ വിളിച്ചു ചോദിക്കും ചേട്ടാ അച്ഛന്‍ ദേവതാരു പടിയോ എന്ന്. അച്ഛനെ കുറിച്ചു പറയാനാണെങ്കില്‍ ഇനിയും ഒരുപാടുണ്ട് അതെല്ലാം ഇനിയൊരു സന്ദര്‍ഭത്തില്‍ ആകട്ടെ.
കേട്ടിട്ടില്ലേ തുടി കൊട്ടും ...അച്ഛന്‍ ഇവിടെ ഇരുന്നു പൂതപാട്ട് പാടുന്നുണ്ട്.
ദേവതാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍..അച്ഛന് എന്നോട് വിയോജിപ്പ് തോന്നുന്ന സമയങ്ങളില്‍ പാടുന്ന പാട്ടാണ്. അച്ഛന്‍ രാമനെ വിളിച്ചു വഴക്ക് പറയുമ്പോള്‍ രാമന്‍ എന്നെ വിളിച്ചു ചോദിക്കും ചേട്ടാ അച്ഛന്‍ ദേവതാരു പടിയോ എന്ന്. അച്ഛനെ കുറിച്ചു പറയാനാണെങ്കില്‍ ഇനിയും ഒരുപാടുണ്ട് അതെല്ലാം ഇനിയൊരു സന്ദര്‍ഭത്തില്‍ ആകട്ടെ.
കേട്ടിട്ടില്ലേ തുടി കൊട്ടും ...അച്ഛന്‍ ഇവിടെ ഇരുന്നു പൂതപാട്ട് പാടുന്നുണ്ട്.
achan onnum thannilla ennu parayan pattilla...engane makkalodu perumarathirikanam ennu paranju thnnathayirikkanam.....ennum verukkan agrahicha verutha manushyan...ippo thonnunnu kurachu koode snehikkayirunnu ennu
ReplyDeletethanks angane oru chintha polum innu valuthanu...