Wednesday, June 16, 2010

Sanalkumar I.A.S..a man of Good Humor


SANALKUMAR IAS(rtd)Secretary to Govt.of Kerala (Former Collector Kasargod&Pathanamthitta) is a person with whom I have frequent contact when Iam online. He is a Great Personality with very good humor sense and he is well known performer. Iam thankful to him that he often encourage my skills in Photography.

I would like to present a Parady song written by him which has got absolute worth these days when we speak more and more on Environmental Conservation while remaining silent.

(At one side while continuing the destruction of our precious forests,our hypocrasy is that we celebrate One day planting of trees in festive moods.We issue pattayams to the illegal encroachers every year.Do you remember Mathikettan in Idukki?When the trees were cut a bird lost his lover bird.He sends a message to the lover bird.This is the context.Tune:Ilavannoor madathile inakkuyile....Sanalkumar

മതി കെട്ടാന്‍ മലയിലെ മണിക്കുയിലെ-കാട്ടില്‍
മഴു വീഴാന്‍ മരമെങ്ങാന്‍ ബാക്കി നില്‍പ്പുണ്ടോ
കുടിയേറ്റം മുറ പോലെ നടക്കുന്നുണ്ടോ-വന്നാല്‍
വീശുവാന്‍ നാടന്‍ വാട്ടിന്‍ ലഹരിയുണ്ടോ

മരമെല്ലാം വെട്ടി മാറ്റി മല കടത്തി - പിന്നെ
കുടിലെല്ലാം വച്ച് കെട്ടി വഴിയൊരുക്കി
പല പേരില്‍ പട്ടയങ്ങള്‍ പതിച്ചെടുത്തു
ഗന്ജകൃഷി നന്നായി നടത്തുന്നു മലഞ്ചെരുവില്‍

എവിടെല്ലാം സര്‍ക്കാര്‍ ഭൂമി നിലവിലുണ്ടോ - അവര്‍
അവിടെല്ലാം കയ്യടക്കി റിസോര്‍ട്ട് പണിതു
മരം വെട്ടാന്‍ കോടാലികള്‍ പണിയുന്നവര്‍ തന്നെ
മരം നടാന്‍ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കും
(മതി കെട്ടാന്‍ മലയിലെ മണിക്കുയിലെ-കാട്ടില്‍)


No comments:

Post a Comment