Thursday, July 15, 2010

ഈ സര്‍പ്പകാവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എന്‍റെ ചിന്തകളെ ഇന്നലകളിലെക്കലയാന്‍ വിടുകയാണ്.യുഗങ്ങള്‍ മുന്‍പ് ഞാന്‍ ഇവിടെ വന്നിരുന്നു.കഴിഞ്ഞു പോയ ഓരോ ജന്മവും ഈ കാവുമായി ബന്ധപെട്ടു കിടക്കുന്നു. എന്‍റെ ഓര്‍മകള്‍ക്ക് ഒരു  ക്ഷതവും സംഭവിച്ചിട്ടില. അന്നുണ്ടായിരുന്നു മുള്‍പ്പടര്‍പ്പുകളും പുറ്റുകളും മഞ്ഞളിന്റെ ഗന്ധവും മണ്‍ചെരാതും  മഞ്ചാടിയും എല്ലാം അതുപോലെ തന്നെ. പക്ഷെ ആ വളപോട്ടുകള്‍ മണ്മറഞ്ഞു പോയിരിക്കുന്നു, ആ ചിരി നിലച്ചിരിക്കുന്നു. 

 നഗത്താന്മാര്‍ക്കും അവാസവ്യവസ്തക്കും പ്രകടമായ മാറ്റമൊന്നുമില്ല.പലയിടങ്ങളിലും തന്‍റെ സഹോദരങ്ങള്‍ക്കുണ്ടായ ദുര്‍ഗതിയില്‍ വിഷമം തോന്നിയിരിക്കാം എന്നാലും ഇപ്പോളത്തെ നിലക്ക് ഇവിടുത്തെ അന്തേവാസികള്‍ സുരക്ഷിതരാണ്‌. ഏതൊരു മലയാളിക്കും ഉള്ളത് പോലെ ഈ കാവും എന്‍റെ സുന്ദരമായ ഗ്രാമീണ ചിന്തകളുടെ ഭാഗമാണ്. പക്ഷെ മറ്റാരെക്കാളും ഈ കാവിലുള്ളവരെ  എനിക്കറിയാം. അത്രയ്ക്ക് ഇഴ ചേര്‍ന്നിരിക്കും എനിക്കും അവര്‍ക്കും പറയാനുള്ള കഥകള്‍. നാഗങ്ങളും തേളും  പഴുതാരയും ചീവീടും എല്ലാം ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഇവിടെ വിളക്കു വയ്ക്കുക പതിവുള്ളു. ആരാധിച്ചു കോണ്ടു ബുധിമുട്ടിക്കാതിരിക്കുക്ക എന്ന തത്വമായിരിക്കാം ഈ ഒരു ആശയത്തിന് പിന്നില്‍. 

അവളെ ആദ്യമായി കണ്ടത് ഈ കാവില്‍ വച്ചായിരുന്നു, അതുകൊണ്ട് തന്നെ കുഞ്ഞിക്കാവെന്നതിനപ്പുറം മറ്റൊരു പേരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. സംസാരിച്ചിരിക്കുമായിരുന്നു ഒരുപാട് നേരം. ചിലപ്പോളൊക്കെ കുഞ്ഞു നാഗങ്ങളും ഞങ്ങളോടൊത്തു കൂടുമായിരുന്നു.കുഞ്ഞിക്കാവ് പൊട്ടി പൊട്ടി ചിരിക്കുമായിരുന്നു.  സമയം കടന്നു പോകുന്നതിനെ കുറിച്ചു പലപ്പോളും ഞങ്ങള്‍ അജ്ഞരായിരുന്നു. അന്ന് സമയത്തിനും വലിയ പ്രസക്തിയില്ലായിരുന്നു. കിന്നരനും ഗന്ധര്‍വനും യക്ഷിയും ഞങ്ങടെ ലോകത്തെ പ്രധാന കഥാപാത്രങ്ങളായി. കുന്നികുരുകള്‍ വച്ച് ഞങ്ങള്‍ നിര കളിക്കുമായിരുന്നു.പല ദിവസങ്ങളിലായി പൊട്ടി ചിതറിയ വളപൊട്ടുകള്‍ അലങ്കാരം തന്നെയായിരുന്നു. നക്ഷത്രങ്ങള്‍ ഭൂമിയിലിറങ്ങി വന്ന നേരം. 

ഇന്ന് ഇവിടെ നില്‍ക്കുമ്പോള്‍ കുറെ നല്ല ഓര്‍മ്മകള്‍ മാത്രം. നാഗങ്ങളില്‍ ഒന്ന് രണ്ടു പേര്‍ എന്നെ വന്നെത്തി നോക്കിയിട്ട് കടന്നു കളഞ്ഞു. അവര്‍ക്കറിയില്ലല്ലോ അവരുടെ ഈ തറവാട് മുന്‍പ് എന്‍റെതു, അല്ല ഞങ്ങളുടേത്  കൂടെ ആയിരുന്ന കാര്യം.കിളികളുടെ കൊഞ്ചലും തണുത്ത കാറ്റും മഞ്ഞളിന്റെ ഗന്ധവും എന്നെ തലോടി കടന്നു പോകുന്നു പക്ഷെ ഞാന്‍ അപ്പോഴും ആ വളപൊട്ടുകള്‍ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലായിരുന്നു ആ ചിരികേള്‍ക്കാനാകും എന്ന പ്രാര്‍ഥനയിലായിരുന്നു.  

Tuesday, July 13, 2010

 സൂര്യന്‍റെ ആദ്യകിരണങ്ങള്‍ ആ മനുഷ്യന്‍റെ വിടര്‍ന്ന നെറ്റിയില്‍ തട്ടി അനുസരണയോടെ  നില കോണ്ടു.കിഴക്കേ അതിര്‍ത്തിയില്‍ എന്നും അയാളെ കണി കണ്ടവര്‍ നിരവധി. കഠിനഹൃദയരായ പലരും ബഹുമാനത്തോടെ ഓര്‍ത്തിരുന്ന അതികായന്‍, അതായിരുന്നു കടമ്മാട്ടു നാരായണന്‍ നായര്‍. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോട് നായന്മാര്‍ക്കുള്ള അയിത്തം എടുത്തു പറയേണ്ടല്ലോ. വിപ്ലവത്തെ ഭയത്തോടെയും വെറുപ്പോടെയും കണ്ടിരുന്ന ഒരു കാലഘ്ഘട്ടത്തില്‍ ഉറച്ച മനസ്സോടെ തന്‍റെ ആശയങ്ങള്‍ ഉരുവിട്ട ഒരു നായര്‍. അങ്ങനെ ഞങ്ങടെ കരയില്‍ ആദ്യമായി ഒരു ഭവനത്തില്‍ ജനയുഗം വെളിച്ചം കണ്ടു. മറയില്ലാതെ കാര്യങ്ങള്‍ പറയാനുള അസാമാന്യമായ ഒരു ചങ്കൂറ്റം തന്നെ ഉണ്ടായിരുന്നു. ഒരു ധീരവനിതയും എന്‍റെ അച്ചന്‍ ഉള്‍പടെ ഏഴു മക്കളുമായിരുന്നു ആ മനുഷ്യന്‍റെ ആകെയുള്ള നേട്ടം. 

അച്ചായി എന്നാണ് ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്നത്. ചെ എന്നാ വിപ്ലവകാരനെക്കുരിച്ചു അച്ച്ചായിയില്‍ നിന്നുമാണ് ആദ്യമായി കേട്ടത്. ഗോറില്ല പോരാളി എന്നാണ് അച്ചായി വിളിച്ചിരുന്നത്. അച്ചായി ഉണ്ടാക്കി തന്ന കളിപാട്ടങ്ങള്‍ കൊണ്ടും അച്ചായി പറഞ്ഞു തന്നെ കഥകള്‍ കൊണ്ടും സമ്പുഷ്ടമായിരുന്നു ഞങ്ങടെ കുട്ടികാലം. ഞങ്ങള്‍ കുട്ടികള്‍ക്കൊരു ഹീ മാന്‍ ആയിരുന്നു അച്ചായി. മാനസികമായും ശാരീരികമായും ശക്ത്തനായിരുന്നു ആ മനുഷ്യന്‍. എഴുപതാം വയസ്സില്‍ പോലും ആരോഗ്യദൃധ്ധ്ഗാത്രനയിരുന്നു. കുളപ്പുറത്തു ഭീമനുമായി ഉപമിക്കാനാണ്‌ എനിക്കിഷ്ടം. 

അച്ചായി മരിച്ചിട്ട് പതിമൂന്നു വര്‍ഷം കഴിയുന്നു. ഇന്നും കിഴക്കേ അതിര്‍ത്തിയില്‍ എനിക്ക് അച്ച്ചയിയെ കാണാന്‍ കഴിയുന്നു. മനസ്സില്‍ പതിഞ്ഞു പോയ ഒരു രൂപം, ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ഒരു ശബ്ദം. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചു കാലന്‍കുടയുമായി സൂര്യനെ നോക്കി നില്‍ക്കുന്ന ആ രൂപം ഇന്നും മായാത്ത കാഴ്ച്ചയാണ്. 

Sunday, July 11, 2010

പൂരനാളുകള്‍ കഴിഞ്ഞു, പാടങ്ങളിലും പറമ്പുകളിലും ഉത്സവങ്ങളുടെ ആരവങ്ങളും ആര്‍പ്പുവിളികളും കെട്ടടങ്ങി. തെയ്യവും തിറയും പൂതനും മുക്കെന്‍ ചാത്തനും കാളിയും കൂളിയും മേളക്കാരും ആനകളും ഒക്കെ വിടചൊല്ലി.പല ഉത്സവങ്ങളും ഇത്തവണ കൂടാന്‍ കഴിഞ്ഞില്ല എന്ന സങ്കടം മറച്ചു വയ്ക്കുമ്പോള്‍ തന്നെ വലിയൊരു സങ്കടത്തെകുറിച്ച് പറയാതെ വയ്യ.

പലയിടങ്ങളിലും പൂതനും തിറയും ചാത്ത്തനുമെല്ലാം അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. വടക്കന്‍ തൃശ്ശൂരിലും പാലക്കാട്‌ ജില്ലയിലുമാണ് ഈ അനുഷ്ട്ടാന കലാരൂപങ്ങളെ കണ്ടു വന്നിരുന്നത്. മണ്ണാന്‍ സമുദായക്കാരാണ് പ്രധാനമായും പൂതന്‍ കെട്ടി എത്തിയിരുന്നത് . ഭാഗവതിക്ഷേത്രങ്ങളിലും കാവുകളിലുമാണ് ഈ ആചാരം ഉള്ളത്. ഏറെ മേയ്യ്വഴക്കം ആവശ്യപെടുന്ന ഒരു കലാരൂപമാണിത്. അര്‍ദ്ധവൃത്താകൃതിയില്‍ ഉള്ള ഒരു നേരിയ മരപലക കൊണ്ടാണ് തലയില്‍ വയ്ക്കാനുള്ള ഭാരമേറിയ രൂപം നിര്മിക്കുന്നത്ത്. പലതരത്തിലുള്ള അലങ്കാരങ്ങള്‍ പൂതത്തിന്റെ രൂപത്തെ ആകര്‍ഷനീയമാക്കുന്നു. കാലില്‍ ചിലമ്പ് കെട്ടി മന്ത്രങ്ങള്‍ ഉരുവിട്ട് താളതിനോപ്പിച്ച്ചു ചുവടുവയ്ച്ചു പൂതങ്ങള്‍ വീട് തോറും കയറിയിറങ്ങി നെല്ല് പണം എന്നിവ സ്വീകരിക്കുന്നു. പൂതനു അകമ്പടിയായി തിറയും ഉണടാകും. പറവാദ്യം പ്രധാനം. 



കണ്ണുരുട്ടി നാക്കുനീട്ടി കുട്ടികളെ പേടിപ്പിക്കുന്ന മുക്കാന്‍ ചാത്തന്‍ പൂരങ്ങളുടെ ഹരമാണ്. കുട്ടികള്‍ കൂട്ടത്തോടെ ചുറ്റും കൂടുന്നത് പതിവ് കാഴ്ചയാണ്. 



വ്യസനത്തോടെ പറയട്ടെ ഇത്തരം കലാരൂപങ്ങള്‍ ഒക്കെ പതുക്കെ അപ്രത്യക്ഷമാവുകയാണ്. യുവാക്കള്‍ ഈ രംഗത്തേക്ക് വരുന്നില്ല. അടുത്ത തലമുറക്കായി ഇവയില്‍ എന്തെങ്കിലും ബാക്കിയുണ്ടാവുമോ എന്ന് ചോദിച്ചാല്‍ ഒരു നേരിയ ആശ്വാസത്തിന് പറയാം എവിടെ സമയം ഇതിനൊക്കെ, പിന്നെ പകരം വയ്ക്കാന്‍ റിയാലിറ്റി ഷോകളും അവതാരിക കോമരങ്ങളും പാടമുഴലും(ക്ഷമിക്കണം സിനെമാടിക് ഡാന്‍സ് എന്ന് തിരുത്തി വായിക്കുക) ഉണ്ടല്ലോ. ഒന്ന് പാടത്താനെങ്കില്‍ മറ്റേതു പടിയിലാണെന്ന് മാത്ത്രം.

Written by my father on the death of his friend...

John Felix

C^,\?T;AUDcTf \*TATJUBT7W AC7^ FkW #CT7W =Li8Wa !8UCTEU[D} !HAB[fkW8[k =LBT^} *YGa7N*WeU EUJU/bW Felix[NL EUEC^ =Li\gTP $h[

/hT3AULhU AXD^=mUBUO [/DcW\yTP GT1ITN !FL7T*WJfW !8_TEF_ATBU )CW *TC_AWta& !8W *KUiW 8UCU/bW ECT[AkW *CW8U Felix [NL EVeU\DnWm EKU \/T:U/b\gTP} I shall guide you FkW =Lia *W[L :XC^ *X[3 EkW 8UCU/bW \=TBU&

Felix [NL EVeUO [/DcW\yTP !;U*ATCW^ %tTBUCWkUDc& HW`?IaA7_N #LWA7UBW[3 =THwLUO EkUCUnWkW& HNL O

HW`?IaA7_[NL !3WfW [/ka $CWkW&

AWp\fT3W \/MkW *TBDT7Wa& !8UCUO !DvTC\EDU& AWpfW1973 \DT 74 \DT Felix [NL *X[3 $EU[3 EkUeWta& )CW CT`8U 8hU& !ka $h[<=3EW*P %tTBUCWkUDc& )CW [8hUN*WpUBUO Em^ [*eUBUeUCWkW& !8UCTEU[D Felix F[k Em^ 8WKia [*TtW<3kW& $3nU[3 AVN=U3WfdTCW[3 [/LWEmh[JTKU/ba *TBOgCga FTxATBUCWkW& !kW \8TkUB !E_T\+_BATB EUGT:^ $\gTKW^ A

/WpW=T3W*P `FuUnW*BT[7kW AConcrete [*TtW !3U@T,EW^ EFhJW^ [*eUB *WJ^ HTAT<_^ EDW8T7W& *WJfU\DnW /TiW AWmUDcTf )CW $DcUdX3W^ ApW EYRhJW^ [/3U*JW^& <[DcTCW *X3a& #[*gT[3 @^,UBTBUCUnWkW&

Felix $h[quarters O \LTHT[/b3U*JW[3 )CW EDUB \F+C^ 8[k %tTBUCWkW} #MdW^ !HXB \8TkW^Ej^& $3\EJ*JUO $wUgWDcU[NL %7hUB *yW*P [*eW[*eTBU [*TtW\=T*Wk8W *T7T^& =U[k[BTCUnO !E[NL quarters O [/k\gTKT7W ACurtains %tTdW*BTBUCW[kkWa& 2h[JT[d *JU/bW^ ETBU/bW^ %KgUBW^ HAB^ *JiUCWk\gTP Felix[NL recreation $8TBUCWkW&

GT1ITN 8UCU/bW EkUCUnWkW& )pnW ATLUBUCWkW #[C[BT[d\BT phone [/BbW*BT7a& !3WfW[/ka F[xT[d\BT =LiW& $fC^ HSM@hJUO =LBWk8U[

AY8FCVCfU[NL )CW EFfW -KNPTs H^,AhJU[DDcT^ =TeW=T3UBW^ 8ATF =LiW^ `=H^,U/bW^ )CW `=HkHTkUu_ATBUCWk *Wil 8[kBT7W $[8kW EUFZHUdTN =pWkUDc& Get together [DTkW^ Felix F[xvUDW^ FvUDW^ !E[NL =vTJUf^ EJ[C EDW8TBUCWkW& )CW meeting O Felix[NL \ATJW[3

AY8FCVCfU

EVtW^ :YGa3U*P *TBOgCgU\Dna& )CWAU/ba !wTLW EmhP \=T*WkW& !ka IPT BUO Governor [3 HZV*C7fUStage Programme O Felix[NL \<8Y8ZfUO <3fUB Em^*JU )TMl ECWkW& =CU=T3U Conceive [/Ba88W^ H^EU;T<^ [/Ba88W^ Felix #BUCWkW& =UkV3LUiW Governor da # =CU=T3U EJ[C =U3U/bW Fka&

$\gTP $8U[D Boat Service EJ[C *WLET[7kW \8TkWkW& !kW Ek\gTP $3EUeU3EUea [[EgUFL7T*WJ\fnW^ Fort Kochi, Mattanchery FkUEU3hJU\DnW^ \?TeW*P %tTBUCWkW& !kEN F[k Boat O High Court Jetty BUO [*TtWEUeUeT7W \=TB8Wa&

AC7ALUiWECWkECW[3 Fj^ *X3UBUCUnWkW& HNL O Bike O \=TkUeWta& *YGa7N*WeU CtWA7U\BT[3 FfW^ >HDW^ (DUBTHW^ LGV:W^ =U5UBW^ VKP. Ramesan 8W3hUBECW^ EkW[*TtUCUnWkW FkLUiW& A:

EVtW^ )TMl*JU\Dna& HNL O \/CWk8UP & T BUO \1TDU [/Ba8UCWkW& ![kTCUnO
Felix F[NL Office 8gUgU3U/ba !EU[3EkW& *WL/bW *TDATBU ApW KNPTs ATBU *TC_ATBU ?Felix[NL!EU/TCU8ATB ECEa EJ[C #IaJT:ITCUBTBUCWkW& %/bna !E[NL HOdTC^& =U[k [[E*Wk8WE[C Maharajah’s College Ground [D 87OAC\/bTeUO CtW\=CW^ \/MkW HaAC7*JBEULdU&

ECWkEM ECWkEM \<[C [/ka AY8FCVC[f :MFUnWkW} #:CUnWkW& Fh[<_Ap FCVC^ *T7TN EBb& #PdT[C \?T;UgUdTN !*[DFfU\F[NL `=EMfUBW[3 )]/U8_AUDcTBaA AFelix )kW^ EU/TCUnUDc& \,T=TDN =Li8W\=T[D )CW \EEDT8U\BT [E`=TJ\AT $DcTf HZ@TEATBUCWkW !E\NL8W& *TDW*P <3dWk[8vUDW^ 8U3WdfU[NL )CW DT2a0< \=TDW^ $DbTBUCWkW # <3ffUO& *TC_^ ,]CEAWm8T[7kW \8TkUBTO AVF !AMfUf3EW^& !8U

     )kU

     He who binds to himself a joy
            Does the winged life destroy;
            But he who kisses the joy as it flies
            Lives in eternity’s sun rise.

                                    __________ William Blake.

FROM YEMMENS( MN, My dear Father)


Dear PD and friends,

Devan (Devavrathan, my son) had been to your Wagamon to witness the paragliding event held there.  (He was in Eerattupetta in connection with some project work of his friend, who is doing research in the Netherlands.  From there they had gone to Wagamon.)

It should have been a marvelous sight of those magnificent men gliding in the sky in their colourful gliders.

He was so animated in describing the details and the thrills that he expected to see my misery and despair in missing it.  After all, he was very much aware of my intense desire to fly in the sky like a bird or at least in a glider.

This brings to my mind the story of a truck driver in Los Angeles who went up in the sky in his aluminium lawn chair hooked on to some forty – forty five helium filled weather balloons. I don’t remember his name.  This was in the early eighties.  For as long as he could remember he wanted to go up:  to be able to just rise right up in the air and see for a log way.  The time, money, education and opportunity to be a pilot were not his.  Hang gliding was too dangerous for him and any good place for gliding was too far away.

So there he was  up in the air over Los Angeles.  Flying at last.  He had a parachute on, a radio and the necessary equipments for popping up and down the balloons.  He shot up over ten thousand feet, right through the approach corridor to the International Air port.

When asked by the media why he did it, he said, “You can’t just sit there.”  When asked if he was scared, he answered “wonderfully so.”  When asked if he would do it again, he said, “Nope.”  And asked if he was glad that he did it, he grinned and said ‘Oh, yes.”

The human race sits in its chair.  On the one hand is the message that the human situation is hopeless.  And the Ian Wrights (‘The Globe Trekker’ of National Geography and Travel and Living Channels) and Steve Irwins (‘The Crocodile Hunter’, who, though, lost his life in one of his adventures) of the Earth soar upward knowing anything is possible, sending back the message from ten thousand feet: “I did it, I really did it. I’m FLYING!”

Some cynic from the edge of the crowd insists that human beings still can’t really fly. Not like birds, anyway.  But somewhere in some little garage, some maniac with a gleam in his eyes is consuming vitamins and mineral supplements, and practicing flapping his arms faster and faster.  Who knows one day he will not really fly?

Dear 10 Rose, don’t despair.  Let us paraglide or at least go up in the sky in our lawn chairs hooked up to helium balloons.

Any way, one day I am going to do.  I have a child like enthusiasm and desire to go up in the sky and fly like a bird.  The desire has been increasing in geometrical progression ever since I had seen the film ‘The Magnificent Men and Their Flying Machines’.

Don’t ask me then why I had done it.

MIND OF A GREAT FATHER...(BY YEMMENS)

People, beautiful People; Life, Beautiful Life

            Hair grows @ 12 mm a month. I don’t know where he got his facts, but Thomas (we call him ‘Sayippu Thoma’ in the plant) came up with that one day.  That means that about 5 meters of hair had been cut off my head my Appu during the years from 1963 to 1999.  This comes to my mind whenever I go for a hair cut.

            Appu had been my barber since my child hood days till his death in 1999.  He was the talk of the village when he set up his modern barbershop in our sleepy place.  Till then we had seen only small one room barber shops with rickety chairs and old soiled towels and sheets.  The new shop (‘Deluxe Hair Cutting Saloon’) with ceiling fans and a big German radio with its long net like aerial etc. was a big draw.  The ‘L’ shaped table attached to the wall with multiple drawers containing all the sartorial assortments was the object of awe-filled appreciation, especially for the children.  Later in 1978 or so, when the construction was in full swing for the Kerala Newsprint Project, he shifted his establishment to Velloor and he shocked the local barbers with his air-conditioned saloon.

            It was a shock for me when I made my usual appointment one day and found that Appu had been hospitalized for surgery for some malignant growth in his stomach leaving the establishment to one of his relatives. He did not live long.  I felt very miserable, even thought of not going for hair cut any more.  There was so much more to our relationship than mere hair cutting.  Once a month we reviewed the world and our lives and the lives of almost all people in HNL, besides those in our village.  We became mirrors, therapists, confessors, companions in an odd sort of way.  We discussed and argued and joked, but always with a certain thoughtful deference.  After all, I was his customer.  And he was standing there with scissors in his hands.

            I found out that on Tuesdays he gave hair cut to some of his wealthy customers at Ernakulam.  I also found out he gave some of his off-days to giving free haircuts at certain orphanages.  He found out a few good things about me, too, I suppose.  I had never gone to his house or had a cup of tea together.  Still our relationship was better than next-door neighbours. There was a real sense of loss in his death.

            Without realizing it we filled important places in each other’s lives.  It is that way with the guy at the provision store in our place, the mechanic at the local garage, the postman, the teachers, neighbours, co-workers.  Good people who are always there, who can be relied upon in small important ways.  People, who teach us, bless us, encourage us, support us, uplift us in our day-to-day life. We never tell them.

            And, of course, we fill that role ourselves.  There are those who depend on us, watch us, learn from us, take from us.  And we never know. You may never have proof of your importance, but you are more important than you think.

            There is an old Sufi story of a good man who was granted one wish by God.  The man said he would like to go about doing good without knowing about it.  God granted his wish.  And then God decided that it was such a good idea, he would grant that wish to all human beings.  And so it has been to this day.

THROUGH AND BY YEMMENS(MN, my FATHER)

Dear MBS,
Even though this is a remake of the short story ‘THE VERGER by W. Somerset Maugham it was quite enjoyable.

It is a short story about a long serving verger who is sacked by the new vicar of his church because of illiteracy.  Sadly walking the streets of London vainly looking for a comforting cigarette, the verger has an idea – to set up a business of his own of selling tobacco and sweets.  His first shop is so successful that he buys ten more in ten years, all of which are financial successes.  His bank manager, inviting him to invest his fortune, is stunned to learn that his client is illiterate.  He wonders what brilliant career he might have had if he had known how to read and write.  The erstwhile verger ironically indicates that literacy, far from helping him, would have hindered him, keeping him in a dead-end job as a modest verger.

The moral of the story:

            It is not how much you learn that counts, but rather how well you make use of the little you know,