വേണോ വേണ്ടയോ എന്തായാലും തീരുമാനം ഇന്നെടുക്കണം
ജീവിക്കാനും മരിക്കാനും ഉറങ്ങാനും ഉറക്കാനും എല്ലാ തീരുമാനങ്ങളും
ഒരു കടലോളം പ്രശ്നങ്ങളെ നേരിടണം
ഒരായിരം ഞെട്ടലുകളെ അതിജീവിക്കണം
ഇത് അതിജീവനത്തിന്റെ മാര്‍ഗമാണ്, ഉയിര്ത്തെഴുന്നെല്‍പ്പിന്റെയും
ആടിയും പാടിയും ചിരിച്ചും കരഞ്ഞും
ജീവിതത്തിന്റെ മണിക്കൂറുകള്‍ തെന്നി മാറട്ടെ
ഇത് മാറാട്ട കാലം
യൌവ്വനത്തിന്റെ തീക്ഷ്ണതയില്‍ നിന്നും
പക്വതയുടെ മായ ലോകത്തേക്ക്
നേരം ഇരുട്ടി വെളുക്കുമ്പോള്‍ ഈ ലോകം മാറിയിരിക്കും
No comments:
Post a Comment