കടല്‍ക്കരയിലെ മണല്‍ പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ പ്രണയത്തില്‍ സംഭവിക്കാവുന്ന മുറിവുകളും തിട്ടപെടുത്തന്‍ പറ്റിയെന്നു വരില്ല,എന്നാലും പ്രണയിക്കാതിരിക്കാന്‍ കഴിയുമോ.ഒന്ന് മാത്രം ഓര്‍ക്കുക, സ്വന്തം ഹൃദയം പറയുന്നത്ത് കേള്‍കുക, മനസ്സിനെ ഒരു പരീക്ഷണത്തിനു വിടാതിരിക്കുക.
പ്രണയം അങ്ങനെയാണ്,ഒരു നാള്‍ പെട്ടെന്ന് വരും, നിമിഷത്തിന്റെ ഉന്മാദവും, ഓര്‍മകളുടെ സുഖവും, ചരിത്ത്രത്തിന്റെ വേദനയും പ്രദാനം ചെയ്യും. ഒടുവില്‍ ആത്മാവില്‍ ഭയത്തിന്റെ ഒരു ചങ്ങല തീരത്ത് കാണാമര്രയത്തെവിടെയോ ഒളിച്ചിരിക്കും. .ഒരു കൊച്ചു സ്വപ്നത്തെ കണ്മുന്നിലെ സത്യമാക്കാനുള്ള ചെറിയ ഒരു ശ്രമം മാത്രമാണ് പ്രണയം. ചിലര്‍ വിജയിക്കുന്നു, ചിലര്‍ പരാജയപ്പെടുന്നു.വിജയിക്കനായാലും പരാജയപെടാനായാലും രക്ഷ്ഷപെടാനകാത്ത സഹാസം ചെയ്തെ പറ്റൂ.
No comments:
Post a Comment